പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോസവത്തിന്റെ രജിസ്ട്രേഷൻ കമ്മിറ്റി ഉദ്ഘാടനം നിർവ്വഹിച്ച
Friday 07 November 2025 2:08 PM IST
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രോസവത്തിന്റെ രജിസ്ട്രേഷൻ കമ്മിറ്റി ഉദ്ഘാടനം നിർവ്വഹിച്ച നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരന് തൃശ്ശൂർ ആറങ്ങോട്ട്കര സ്വദേശിയായ ഉണ്ണി താൻ ഉണ്ടാക്കിയ ഏടാകൂടതെ കുറിച്ച് വിശദ്ധികരിച്ച് കൊടുക്കുന്നു എല്ലാ വർഷവും സ്കൂൾതലങ്ങളിലും സംസ്ഥാന മേളകളിലും പോകാറുണ്ട് ഇദ്ദേഹം.