അദ്ധ്യാപക ഒഴിവ്

Saturday 08 November 2025 12:47 AM IST

കൊച്ചി: സൗത്ത് ചിറ്റൂർ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽ.പി.എസ്.ടി അദ്ധ്യാപക ഒഴിവിലേക്ക് നേരിട്ടുള്ള അഭിമുഖം നവംബർ 10ന് ഉച്ചയ്ക്ക് 2.30ന് നടക്കും.