അദ്ധ്യാപക ഒഴിവ്
Saturday 08 November 2025 12:10 AM IST
കൂത്താട്ടുകുളം: പാലക്കുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. അഭിമുഖം 2025 നവംബർ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.