പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
Friday 07 November 2025 6:28 PM IST
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ കെ.ഡി. പ്രസേനൻ എം.എൽ.എ മന്ത്രി എം.ബി.രാജേഷ് എം.എൽ.എമാരായ പി. മമ്മിക്കുട്ടി അഡ്വ: എൻ. ഷംസുദീൻ എ. പ്രഭാകരൻ എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ആർ.കെ. ജയപ്രകാശ് കെ. അൻവർ സാദത്ത് സി.ഇ.ഓ കൈറ്റ് എന്നിവർ മുൻ നിരയിൽ.