ഗാസയുടെ പേരുകൾ....
Friday 07 November 2025 7:19 PM IST
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു