ശിവഗിരി തീർത്ഥാടനം:പദയാത്ര രജിസ്ട്രേഷൻ ആരംഭിച്ചു

Saturday 08 November 2025 12:00 AM IST

ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പദയാത്ര രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പദയാത്ര രജിസ്റ്റർ ചെയ്യുന്നതിന് സെക്രട്ടറി, ശിവഗിരി തീർത്ഥാടന കമ്മിറ്റി, ശിവഗിരി മഠം, വർക്കല 695141 വിലാസത്തിൽ വിവരങ്ങൾ അയയ്ക്കാം. ഫോൺ: 9074316042