അകത്ത് മത്സരം പുറത്ത് വിശ്രമം ...
Saturday 08 November 2025 7:58 PM IST
അകത്ത് മത്സരം പുറത്ത് വിശ്രമം ... പാലക്കാട് നടക്കുന്ന 57-ാംമത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ വേദിയായ ബിഗ് ബസാർ ഹയർ സെക്കണ്ടറി സ്കൂൾ വരാന്തയിൽ കിടക്കുന്ന തെരുവ് നായ .