ഗുരുമാർഗം
Sunday 09 November 2025 3:33 AM IST
സംസാരക്കുണ്ടിൽ നിന്ന് കരേറാൻ ഭക്തിക്കയറിനെ ആശ്രയിക്കുകയല്ലാതെ വേറെ ഗതിയില്ല. പരമപ്രേമം ഈശ്വരങ്കൽ അർപ്പിക്കണം.