അവനവൻ കടമ്പ പുരസ്‌കാരം

Sunday 09 November 2025 5:26 AM IST

കാവാലം നാരായണപ്പണിക്കർ രചിച്ച "അവനവൻ കടമ്പ"എന്ന നാടകം അൻപതാം വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി വെള്ളയമ്പലം വിസ്മയ മാക്സ് ക്യാമ്പസിൽ നടത്തിയ ആഘോഷ പരിപാടിയിൽ അവനവൻ കടമ്പ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പടയണി ആചാര്യൻ പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ളക്ക് സമ്മാനിക്കുന്നു. കാവാലം സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കാവാലം സജീവ്, സി.എ.സി.എസ് ചെയർമാൻ പ്രദീപ് പനങ്ങാട്, എസ്.രാധാകൃഷ്ണൻ, കാവാലം സ്കൂൾ ഓഫ് മ്യൂസിക് ചെയർമാൻ വെട്ടുവേലി ഗോപാലകൃഷ്ണൻ നായർ, കാവാലം ശശികുമാർ എന്നിവർ സമീപം