ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അധ്യഷ പ്രസംഗം നടത്തുന്നു Saturday 08 November 2025 11:51 PM IST . TRENDING IN PHOTOS • അകത്ത് മത്സരം പുറത്ത് വിശ്രമം ... • ആർ. ശങ്കറിൻ്റെ 53-ാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൻ്റെ സദസ്സ് • ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ. ജി.ജയദേവൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ തുടങ്ങിയവർ സമീപം • ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്ക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമീപം • കൊച്ചി നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കുശേഷം വന്ന വെയിലിൽ എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ കേബിളുകൾ സൂര്യപ്രകാശത്തിൽ തിളങ്ങിയപ്പോൾ