മൂലേപ്പാടം പുഷ്ത്രു കൽവെർട്ട്

Monday 10 November 2025 12:58 AM IST

ക​ള​മ​ശേ​രി​:​ ​മൂ​ലേ​പ്പാ​ട​ത്തെ​ ​വെ​ള്ള​ക്കെ​ട്ട് ​പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി​ ​ന​ട​പ്പാ​ക്കി​യ​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റിട്ടി​യു​ടെ​ ​പു​ഷ് ​ത്രൂ​ ​ക​ൽ​വെ​ർ​ട്ട് ​വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ 3.6​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചാ​ണ് ​ക​ൽ​വെ​ർ​ട്ട് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​ദേ​ശീ​യ​പാ​ത​യ്ക്ക് ​കു​റു​കെ​യാ​ണ് ​പു​ഷ് ​ത്രൂ​ ​ക​ൽ​വെ​ർ​ട്ട് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.​ 60​ ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ ​പു​ഷ് ​ത്രൂ​ ​രീ​തി​യി​ലാ​ണ് ​ബോ​ക്സ് ​ക​ൾ​വെ​ർ​ട്ട് ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​​ന​ഷീ​ദ​ ​സ​ലാം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എ.​എം​ ​യൂ​സ​ഫ്,​ ​കെ.​കെ.​ശ​ശി,​ ​കെ.​ബി.​വ​ർ​ഗീ​സ്,​ ​സ​ലീം​ ​പ​തു​വ​ന,​ ​ബ​ഷീ​ർ​ ​അ​യ്യ​മ്പ്രാ​ത്ത്,​ ​റ​ഫീ​ഖ് ​മ​ര​ക്കാ​ർ,​ ​മി​നി​ ​ക​രീം,​ ​സി.​എം.​അ​ഷ്റ​ഫ്,​ ​എ​ൻ.​പി​ ​രാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.