റാപ്പ് ഗായകൻ വേടൻ....

Monday 10 November 2025 11:00 AM IST

1

കോട്ടയം വടവാതൂർ ഗിരിദീപം മൈതാനത്ത് നടന്ന മ്യൂസിക്കൽ പ്രോഗ്രാം ഇരവ് ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ റാപ്പ് ഗായകൻ വേടനെ അഭിനന്ദിക്കുന്നു