ഡെപ്പോസിറ്റ് ക്യാൻവാസ് ചെയ്യാനെത്തി; കിട്ടിയത് എട്ടിന്റെ പണി

Monday 10 November 2025 3:54 PM IST

ഒരു ബാങ്കിന്റെ സ്‌കീം അനുസരിച്ചുള്ള നിക്ഷേപത്തിന് കസ്റ്റമേഴ്സിനെ കാൻവാസ് ചെയ്യാനെത്തുകയാണ് രണ്ട് എക്സിക്യൂട്ടീവുകൾ. കസ്റ്റമറോട് സംസാരിച്ച് നിക്ഷേപം ഉറപ്പിക്കുമ്പോൾ ഉണ്ടാകുന്ന കെണികൾ എന്തൊക്കെയായിരിക്കുമെന്നാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ പറയുന്നത്.