പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം

Monday 10 November 2025 3:59 PM IST

പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ്.എസ് വിഭാഗം മുള കൊണ്ട്ഉള്ള നിർമ്മാണത്തിൽ ദിവ്യ പി.സി. ഒന്നാം ക്ലാസിൽ പഠിക്കുബോൾ കെ.എസ്.ആർ.ടി.സി. ബസ് ഇടിച്ച് വലത്കാല് നഷ്ടമായി സി.എച്ച്. എസ്.എസ്. അഗളി പാലക്കാട് .