കാപ്പചുമത്തിയ പ്രതി വീണ്ടും പിടിയിൽ
Tuesday 11 November 2025 12:00 AM IST
കിഴക്കമ്പലം: കാപ്പചുമത്തി നാടുകടത്തിയ വെമ്പിള്ളിമലയിൽ എം.എൻ. റെജിമോനെ വീണ്ടും അറസ്റ്റുചെയ്തു. കോടതി നിർദ്ദേശം പാലിക്കാതെ വീണ്ടും നാട്ടിലെത്തിതോടെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി വിയ്യൂർ ജയിലിലേയ്ക്ക് മാറ്റി.