ശാരദാമണി പ്രഭാകരൻ

Tuesday 11 November 2025 12:00 AM IST
d

തിരുവനന്തപുരം: പേട്ട പള്ളിമുക്ക് തോപ്പിൽ വീട്ടിൽ ശാരദാമണി പ്രഭാകരൻ (85) നിര്യാതയായി. മക്കൾ: ഡോ.പ്രകാശ്.പി (തോപ്പിൽ ദന്താശുപത്രി, ഇടവ), ലീല.എസ്. മരുമക്കൾ: ഡോ.നിഷാ പ്രകാശ് (പി.എൻ. ദന്താശുപത്രി, കല്ലമ്പലം), ഡോ.എ.എസ്. പ്രദീപ് കുമാർ (റിട്ട. അഡിഷണൽ ഡയറക്ടർ, ആരോഗ്യവകുപ്പ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.