എം.ജി വാർത്തകൾ

Tuesday 11 November 2025 12:45 AM IST

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റ‌ർ സി.ബി.സി.എസ് (ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി, ബി.എസ്.സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ മോഡൽ 3 (പുതിയ സ്ക്കീം-2023 അഡ്മിഷൻ റഗുലർ, 2019 മുതല്‍ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഒക്ടോബ‌ർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 17 മുതൽ നടക്കും.

പരീക്ഷയക്ക് അപേക്ഷിക്കാം

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (പുതിയ സ്ക്കീം-2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് നവംബർ 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.