കരയോഗം ഭാരവാഹികൾ
Tuesday 11 November 2025 12:08 AM IST
തിരുവല്ല : കാവുംഭാഗം 2282-ാം എൻ.എസ്.എസ് കരയോഗം ഭാരവാഹികളായി ഗിരീഷ് രാജ് ഭവൻ (പ്രസിഡന്റ് ), വി.കെ.മുരളീധരൻ നായർ (സെക്രട്ടറി), ഉണ്ണികൃഷ്‌ണൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ.വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി ), സനിൽകുമാർ.എസ് (ട്രഷറർ ), മനോജ് കുമാർ.ജി, കെ.കെ.സുരേഷ്, ജയപ്രകാശ് മേനോൻ, ആത്മാറാം, രാധാകൃഷ്‌ണൻ നവമി, ഡോ.പ്രശാന്ത്കുമാർ (കമ്മിറ്റി അംഗങ്ങൾ ), സുരേഷ് കേദാരം, പ്രൊഫ.കെ.രാധാകൃഷ്ണൻ (യൂണിയൻ പ്രതിനിധികൾ), പി.രാമചന്ദ്രൻ പിള്ള (ഇലക്ട്രോൾ മെമ്പർ ) എന്നിവരെ തിരഞ്ഞെടുത്തു.