ശില്പശാല നടത്തി
Tuesday 11 November 2025 12:10 AM IST
പന്തളം : ബി.ജെ.പി എസ്.സി മോർച്ച മണ്ഡലതല ശില്പശാല പ്രസിഡന്റ് കൊടുമൺ പ്രഭയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. രാജകുമാർ കുരമ്പാല, എസ്.സി മോർച്ച ജില്ല പ്രസിഡന്റ് സിബി മന്ദിരം , ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് കുമാർ, വിശ്വൻ പന്തളം, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് കൊടുമൺ, മണ്ഡലം സെക്രട്ടറി ഗോകുൽ.സി എം, രജനീഷ്‌കാന്ത്, ശ്രീകുമാർ പന്തളം, ശശികുമാർ, രാജമ്മ, ഗോപി കുന്നത്തയ്യത്ത് എന്നിവർ പ്രസംഗിച്ചു.