ഇലക്ഷന് പോസ്റ്റർ വില്പന

Tuesday 11 November 2025 11:20 PM IST

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരത്തിന്റെ ഭാഗമായി മലപ്പുറം കോട്ടപ്പടിയിലെ ഇമ്പീരിയല്‍ പ്രസ്സില്‍ വില്‍പ്പനക്ക് തയ്യാറാക്കിയ വിവിധ പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച ബലൂണുകളും, ടീ ഷര്‍ട്ടുകളും,പോസ്റ്ററുകളും,