ഓപ്പൺ ജിം ഉദ്ഘാടനം
Wednesday 12 November 2025 12:20 AM IST
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് ഓപ്പൺ ജിം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രസിഡന്റ് എൻ.നവനിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനിറെജി അദ്ധ്യക്ഷതവഹിച്ചു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രാജി സി ബാബു, ജനപ്രതിനിധികളായ നിഷ മനോജ്, എം.കെ.മനോജ്, തങ്കമണി , വാഴവിള അച്ചുതൻനായർ, അമൃത സജയൻ, ലിജ ശിവ പ്രകാശ്, കുടുംബശ്രീ ചെയർ പേഴ്സൺ ബിന്ദു അനിൽ, ശ്രീജ മഹേഷ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രിയദർശിനി, ദീപ്തി, ജയശ്രീ, ആശ എന്നിവർ പങ്കെടുത്തു.