ടി.എൻ. പ്രതാപൻ എ.ഐ.സി.സി സെക്രട്ടറി

Wednesday 12 November 2025 12:00 AM IST

തൃശൂർ: മുൻ എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചു. നിലവിൽ എ.ഐ.സി.സി അംഗമാണ്.

കെ.പി.സി.സി മെമ്പർ, സെക്രട്ടറി, വർക്കിംഗ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അദ്ധ്യക്ഷനായിരുന്നു. എം.എൽ.എ, എം.പി സ്ഥാനങ്ങളിലേക്കടക്കം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രതാപൻ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല.

2001 മുതൽ 2011വരെ പഴയ നാട്ടിക മണ്ഡലത്തിൽ നിന്നും 2011ൽ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലെത്തി. 2019ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ നാട്ടിക തളിക്കുളം സ്വദേശിയാണ്. ആറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​ൻ: കേ​ണ​ൽ​ ​ഡി​ന്നി​യ​ട​ക്കം എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

കൊ​ല്ലം​:​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​കേ​ണ​ൽ​ ​എ​സ്.​ഡി​ന്നി​ ​അ​ട​ക്കം​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ 21​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​വ​ട​ക്കേ​വി​ള​ ​ഡി​വി​ഷ​നി​ലാ​ണ് ​ഡി​ന്നി​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ബി.​ജെ.​പി​ക്ക് ​നി​ല​വി​ൽ​ ​ആ​റ് ​കൗ​ൺ​സി​ല​ർ​മാ​രു​ണ്ട്.​ ​ഇ​തി​ൽ​ ​നാ​ലു​പേ​ർ​ ​പു​തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ബി.​ഡി.​ജെ.​എ​സു​മാ​യു​ള്ള​ ​സീ​റ്റ് ​വി​ഭ​ജ​ന​ ​ച​ർ​ച്ച​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കു​മ്മ​നം​ ​രാ​ജ​ശേ​ഖ​ര​നാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ത്.

മ​തി​ലി​ൽ​ ​പോ​സ്റ്റർ പ​തി​ച്ചാ​ൽ​ ​വോ​ട്ടി​ല്ല!

ആ​ല​പ്പു​ഴ​:​ ​മ​തി​ലി​ൽ​ ​പോ​സ്റ്റ​ർ​ ​പ​തി​ച്ച​ ​ശേ​ഷം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​രും​ ​വോ​ട്ടു​തേ​ടി​ ​വീ​ട്ടി​ന്റെ​ ​പ​ടി​ച​വി​ട്ട​രു​രു​ത്.​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​ത്തി​ലെ​ ​ത​ത്തം​പ​ള്ളി​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നാ​ണ് ​വി​ചി​ത്ര​ ​'​നി​രോ​ധ​നം​'​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​തൃ​കാ​പെ​രു​മാ​റ്റ​ച​ട്ടം​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​പാ​ലി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ക​ടു​ത്ത​ ​നി​ല​പാ​ട് ​കൈ​ക്കൊ​ള്ളു​ന്ന​തെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​ത​വ​ണ​ത്തെ​ ​പാ​ർ​ല​മെ​ന്റ്,​ ​അ​സം​ബ്ലി,​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​എ​ഴു​തി​യും​ ​ഒ​ട്ടി​ച്ചും​ ​മ​തി​ലു​ക​ൾ​ ​വൃ​ത്തി​കേ​ടാ​ക്ക​രു​തെ​ന്ന് ​സ്ഥാ​നാ​ർ​ത്ഥി​ക​ളോ​ടും​ ​പാ​ർ​ട്ടി​ക​ളോ​ടും​ ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​പ​ക്ഷേ,​​​ ​ആ​രും​ ​ചൊ​വി​ക്കൊ​ണ്ടി​ല്ല.​ ​ഇ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​ഇ​ത്ത​വ​ണ​ ​നി​ലാ​പാ​ട് ​ക​ടു​പ്പി​ച്ച​ത്. മ​തി​ലി​ലെ​ ​പോ​സ്റ്റ​റു​ക​ൾ​ ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞ് 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ഡി​ഫേ​സ്മെ​ന്റ് ​സ്‌​ക്വാ​ഡ് ​നീ​ക്കം​ ​ചെ​യ്യു​മെ​ന്നാ​യി​രു​ന്നു​ ​അ​റി​യി​പ്പ്.​ ​എ​ന്നാ​ൽ,​​​ ​വ​ർ​ഷ​ങ്ങ​ളോ​ളം​ ​അ​ങ്ങ​നെ​ ​കി​ട​ന്നു.​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്രം​ ​കൂ​ടി​യാ​യ​ ​ആ​ല​പ്പു​ഴ​ ​പ​ട്ട​ണം​ ​മ​ലി​ന​മാ​ക്കു​ന്ന​തി​നും​ ​പ​ര​സ്യം​പ​തി​ക്ക​ൽ​ ​കാ​ര​ണ​മാ​കു​മെ​ന്ന് ​അ​സോ​സി​യേ​ഷ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.