എം.ജി സർവകലാശാല

Wednesday 12 November 2025 12:53 AM IST

 ഒന്നാം സെമസ്റ്റർ ബി.എഡ് (സി.എസ്.എസ് 2025 അഡ്മിഷൻ റഗുലർ,2023,2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2022 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2021അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ് ദ്വിവത്സര കോഴ്‌സ്) പരീക്ഷകൾക്ക് നാളെ വരെ അപേക്ഷിക്കാം.  ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌സി ബേസിക് സയൻസസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്‌സ്,ഫിസിക്‌സ്), എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ് ഇംഗ്ലീഷ് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020- 21 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് 20 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് വോക്കൽ (പുതിയ സ്‌കീം2023 അഡ്മിഷൻ റഗുലർ, 2019- 22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017, 18 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പ്രാക്ടിക്കൽ പരീക്ഷകൾ 17,18,19,27,28 ഡിസം. 1,3,4,5 തീയതികളിൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.