പി.ജി.ഹോമിയോ അലോട്ട്മെന്റ്

Wednesday 12 November 2025 12:54 AM IST

തിരുവനന്തപുരം: പി.ജി ഹോമിയോ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട താത്കാലിക അലോട്ടമെന്റ് ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് ഉച്ചയ്ക്ക് രണ്ടിനകം ceekinfo.cee@kerala.gov.in അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300.