കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം.

Wednesday 12 November 2025 7:40 PM IST

കൊയ്ത്ത് കഴിഞ്ഞ കുട്ടനാടൻ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ. ആലപ്പുഴ പള്ളാത്തുരുത്തി കടവിൽ നിന്നുള്ള ദൃശ്യം