ആലപ്പുഴ ജില്ലാ പഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടന പരിപാടിക്കിടെ നടൻ പ്രമോദ് വെളിയനാടിനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ചെണ്ടയിൽ താളം പിടിച്ചപ്പോൾ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി.എസ് താഹ, എം.വി പ്രിയ തുടങ്ങിയവർ സമീപം.
Wednesday 12 November 2025 7:45 PM IST
| ആലപ്പുഴ ജില്ലാ പഞ്ചായത്ത് പട്ടികജാതി കലാസംഘങ്ങൾക്ക് നൽകുന്ന വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടന പരിപാടിക്കിടെ നടൻ പ്രമോദ് വെളിയനാടിനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ചെണ്ടയിൽ താളം പിടിച്ചപ്പോൾ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി എസ് താഹ, എം വി പ്രിയ തുടങ്ങിയവർ സമീപം |