ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

Thursday 13 November 2025 12:56 AM IST
ലീഡേഴ്സ് മീറ്റ്

താമരശ്ശേരി: മെക് 7 ഏരിയ, സോണൽ കോ ഓർഡിനേറ്റർമാർ, അസി. കോ ഓർഡിനേറ്റർമാർ എന്നിവർക്കായി കോഴിക്കോട് ജില്ല അഡ്മിനിസ്‌ട്രേറ്റീവ് ബോർഡ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മെക് 7 ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ ഉദ്ഘാടനം ചെയ്തു. നോർത്ത് സോൺ കോ ഓർഡിനേറ്റർ ഡോ. ഇസ്മായിൽ മുജദ്ദിദി അദ്ധ്യക്ഷത വഹിച്ചു. . വിവിധ സെഷനുകളിൽ കോഴിക്കോട് ജില്ല കോ ഓർഡിനേറ്റർമാരായ എൻ കെ മുഹമ്മദ് , ഡോ. മിന നാസർ, നിയാസ് ഏകരൂൽ, മുസ്തഫ കുന്നുമ്മൽ , വേലായുധൻ , മുഹമ്മദ് പി.കെ, ബഷീർ ചാലക്കര, പ്രസീന , ബുഷ്റ ,തസ്നിയ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ സ്വാഗതവും മുൻഷിറ നന്ദിയും പറഞ്ഞു.