പി.ജി ആയുർവേദ അലോട്ട്മെന്റ്
Thursday 13 November 2025 12:16 AM IST
തിരുവനന്തപുരം: ആയുർവേദ പി.ജി കോഴ്സിൽ പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് 17ന് വൈകിട്ട് മൂന്നുവരെ www.cee.kerala.gov.in രജിസ്ട്രേഷൻ നടത്താം. ഹെൽപ്പ് ലൈൻ-0471 -2332120, 2338487