കേരള സർവകലാശാല

Thursday 13 November 2025 12:17 AM IST

ജൂണിൽ നടത്തിയ എൽ.എൽ.എം. പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈ​റ്റ്സ്,എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ, എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ മെഷീൻ ലേണിംഗ്, എം.എസ്‌സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്‌പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാ​റ്റാ അനലി​റ്റിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കെമിസ്ട്രി പഠന വകുപ്പിൽ ജൂലായിൽ നടത്തിയ എം.എസ്‌സി. കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എഡ്യൂക്കേഷൻ പഠന വകുപ്പിൽ ജൂലായിൽ നടത്തിയ എം.എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. ഹോം സയൻസ് ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്, എക്സ്​റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് ആൻഡ് ന്യൂട്രീഷൻ, ന്യൂട്രീഷൻ & ഡയ​റ്റി​റ്റിക്സ് ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ എൽ.എൽ.എം. പബ്ലിക് ലാ ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈ​റ്റ്സ് രണ്ടാം സെമസ്​റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ മ്യൂസിക് (വോക്കൽ), മ്യൂസിക് (വീണ) ആൻഡ് മ്യൂസിക് (വയലിൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 17 മുതൽ നടത്തും.