ഓർമിക്കാൻ

Thursday 13 November 2025 12:22 AM IST

1. സി.എസ്.ഇ മെയിൻ പരീക്ഷാ ഫലം:- സിവിൽ സർവീസ് മെയിൻ പരീക്ഷാ ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in, upsconline.nic.in.

2. സിമാറ്റ് രജിസ്ട്രേഷൻ:- കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവം. 17. വെബ്സൈറ്റ്: nta.ac.in.

3. CAT അഡ്മിറ്റ് കാർഡ്:- 30ന് നടക്കുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിനുള്ള (CAT) അഡ്മിറ്റ് കാർഡ് കോഴിക്കോട് ഐ.ഐ.എം പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ലോഗിൻ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് iimcat.ac.in വെബ്സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.