എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം
Thursday 13 November 2025 12:23 AM IST
തിരുവനന്തപുരം: എം.ബി.ബി.എസ്,ബി.ഡി.എസ് കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിന് ഇന്ന് രാത്രി 12വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ് www.cee.kerala.gov.in, ഫോൺ- 0471-2525300.