അ​ഭി​മു​ഖം 15​ന്​

Thursday 13 November 2025 12:24 AM IST

കൊ​ല്ലം: ജി​ല്ലാ എം​പ്‌​ളോ​യ്‌​മെന്റ്​ എ​ക്‌​സ്‌​ചേ​ഞ്ച്​, എം​പ്‌​ളോ​യ​ബി​ലി​റ്റി സെന്റ​റിന്റെ ആ​ഭി​മു​ഖ്യ​ത്തിൽ വി​വി​ധ പ്ര​മു​ഖ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 15ന് ജി​ല്ലാ എം​പ്‌​ളോ​യ്‌​മെന്റ് എ​ക്‌​സ്‌​ചേ​ഞ്ചിൽ രാ​വി​ലെ 10.30 മു​തൽ ന​ട​ക്കും. പ്ളസ് ടു മു​തൽ ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഡി​പ്‌​ളോ​മ, ഐ.ടി.ഐ, എ​ൻജിനി​യ​റിം​ഗ്​ തു​ട​ങ്ങി​യ യോ​ഗ്യ​ത​യു​ള്ള 18​നും 35​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള​വർ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്റ്റർ ചെ​യ്യി​ട്ടി​ല്ലാ​ത്തവരും മുൻ​കൂ​ട്ടി ര​ജി​സ്റ്റർ ചെയ്തവരും മൂന്ന് ബ​യോ​ഡാ​റ്റാ​യും ആ​ധാർ കാർ​ഡു​മാ​യി നേ​രി​ട്ടെ​ത്തണമെന്ന് ജി​ല്ലാ എം​പ്‌​ളോ​യ്‌​മെന്റ്​ ഓ​ഫീ​സർ അ​റി​യിച്ചു. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെന്റ​റു​മാ​യി ബ​ന്ധ​പ്പെടാം. ഫോൺ: 9497474677, 8281359930, 8304852968.