പ്ര​സം​ഗ-ഉ​പ​ന്യാ​സ മ​ത്സ​രങ്ങൾ

Thursday 13 November 2025 12:31 AM IST

കൊല്ലം: ഡെ​മോ​ക്രാ​റ്റി​ക്ക്​ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ത്തിവ​രു​ന്ന 'ഗാ​ന്ധി ഫെ​സ്റ്റ്​ ​2025-26 ന​ന്മ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​സം​ഗ - ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളും ക​ലാ പ്ര​തി​ഭാ സം​ഗ​മ​വും സംഘടിപ്പിക്കുന്നു. ഉ​പ​ന്യാ​സ മ​ത്സ​ര വി​ഷ​യം: കൗ​മാ​രം കാ​ല​ഘ​ട്ട​ത്തി​ന്റെ വെ​ല്ലു​വി​ളി. (ഹൈ​സ്​കൂൾ), ഗാ​ന്ധി​യൻ ദർ​ശ​നം ഇ​ന്ന് (പ്‌​ള​സ്​ വൺ), ല​ഹ​രി വി​മു​ക്ത കേ​ര​ളം പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര നിർ​ദ്ദേ​ശ​ങ്ങ​ളും (പ്‌​ള​സ്​ ടു), മാദ്ധ്യ​മ സ്വാ​ത​ന്ത്ര്യം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹാ​ര നിർ​ദേ​ശ​ങ്ങ​ളും (കോ​ളേ​ജ്). വി​ദ്യാ​ല​യ മേ​ധാ​വി​കൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഉ​പ​ന്യാ​സം 2 പേ​ജിൽ ക​വി​യ​രു​ത്. ര​ച​ന​കൾ ഡി​സം​മ്പർ 6ന് മു​മ്പ് കെ.പി.ജോർജ്​ മു​ണ്ട​യ്​ക്കൽ, പ്ര​സി​ഡന്റ്​, ഡെ​മോ​ക്രാ​റ്റി​ക്ക്​ ഫോ​റം, നേ​ഹ​നി​ധി, പെ​രു​മ്പു​ഴ പി.ഒ, കേ​ര​ള​പു​രം​, 691504 എ​ന്ന വി​ലാ​സ​ത്തി​ൽ ലഭിക്കണം. ഫോൺ: 8078255765.