എം.ജി വാർത്തകൾ
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംസിഎ (2024 അഡ്മിഷൻ റഗുലർ,2022,2023 അഡ്മിഷനുകൾ സപ്ലിമെന്ററി,2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.സി.എ,ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്,2017, 2018 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 17 മുതൽ നടക്കും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെയും സിപാസിലെയും ഒന്നാം സെമസ്റ്റർ എംസിഎ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 30 മുതൽ നടക്കും.
ഏഴാം സെമസ്റ്റർ സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയൻസസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്),എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡാറ്റാ സയൻസ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്ഇംഗ്ലീഷ് (പുതിയ സ്കീം2022 അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 16 മുതൽ നടക്കും.
മൂന്നാം സെമസ്റ്റർ സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയൻസസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്),എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,ഡാറ്റാ സയൻസ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്ഇംഗ്ലീഷ് (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ നടക്കും.