എം.ബി.ബി.എസ് ഫീസ് സ്ട്രക്ചർ
Friday 14 November 2025 12:38 AM IST
തിരുവനന്തപുരം:കേരള ക്രിസ്റ്റ്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് ഫെഡറേഷന് കീഴിൽ വരുന്ന മെഡിക്കൽ കോളേജുകളിലെ 2025- 26 അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ് കോഴ്സ് ഫീസ് ഘടന പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in.