പി.ജി. ആയൂർവേദ പ്രവേശനം

Friday 14 November 2025 12:46 AM IST

തിരുവനന്തപുരം:പി.ജി.ആയുർവേദ കോഴ്സിലേക്കുളള മൂന്നാംഘട്ട അലോട്ടമെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ 19ന് വൈകിട്ട് മൂന്നിനകം പ്രവേശനം നേടണം.