ഡോറ വാർഷികം

Friday 14 November 2025 12:51 AM IST

തിരുവല്ല : ഖത്തറിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷം നാട്ടിൽ വന്നവരുടെ കൂട്ടായ്മയായ ഡോറ എന്ന സംഘടനയുടെ വാർഷികം നടത്തി. മുംബയ് സഹായ മെത്രാപ്പൊലീത്താ ഗീവർഗീസ് മാർ തെയോഫിലോസ് ഉദ്ഘാടനംചെയ്തു. . മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ.എൽദോ ഏലിയാസ്, പരുമല അസിസ്റ്റന്റ് മാനേജർ ഫാ.മാത്തുക്കുട്ടി, ഫാ.ജോജി കെ.ജോയി, ഡോറ പ്രസിഡന്റ് വർക്കി ജേക്കബ്, സെക്രട്ടറി ജേക്കബ് ജോർജ്, ട്രഷറർ കോശി വർഗീസ് എന്നിവർ പ്രസംഗിച്ചു.