28000 രൂപ പിഴ 

Friday 14 November 2025 1:36 AM IST
waste

ചി​റ്റൂ​ർ​:​ ​ജ​ല​സേ​ച​ന​ ​ക​നാ​ലി​ലേ​ക്ക് ​ശു​ചി​മു​റി​യി​ൽ​ ​നി​ന്നു​ള്ള​ ​മ​ലി​ന​ ​ജ​ലം​ ​ഒ​ഴു​ക്കി​യ​ ​കേ​സി​ൽ​ 28000​ ​രൂ​പ​ ​പി​ഴ​ ​അ​ട​ക്കാ​ൻ​ ​കോ​ട​തി​ ​വി​ധി.​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​അ​ഞ്ച് ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വാ​ട​കയ്​ക്ക് ​ന​ൽ​കി​യ​ ​വീ​ടു​ക​ളി​ലെ​ ​ശു​ചി​മു​റി​യി​ൽ​ ​നി​ന്നു​ള്ള​തു​ൾ​പ്പ​ടെ​ ​മ​ലി​ന​ ​ജ​ലം​ ​തൊ​ട്ട​ടു​ത്ത​ ​ജ​ല​സേ​ച​ന​ ​ക​നാ​ലി​ലേ​ക്ക് ​പൈ​പ്പു​ക​ൾ​ ​ഇ​ട്ട് ​ഒ​ഴു​ക്കു​ന്ന​താ​യി​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​വ​ണ്ണാ​മ​ട​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​സു​രേ​ഷ് ​പൊ​തു​ജ​നാ​രോ​ഗ്യ​ ​നി​യ​മ​ ​പ്ര​കാ​രം​ ​കേ​സ് ​എ​ടു​ത്തി​രു​ന്നു.​ ​ഈ​ ​കേ​സി​ലാ​ണ് ​ചി​റ്റൂ​ർ​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ 28000​ ​രൂ​പ​ ​പി​ഴ​ ​വി​ധി​ച്ച​ത്.​ ​