ഇന്ത്യ ഇന്റർ നാഷണൽ ട്രേഡ് ഫെയർ

Saturday 15 November 2025 12:10 AM IST

ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ കൺസ്യൂമർഫെഡ് സ്റ്റാൾ ഉദ്ഘാടനം കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി തോമസ് നിർവഹിക്കുന്നു. കൺസ്യൂമർഫെഡ് ചെയർമാൻ അഡ്വ. പി.എം ഇസ്മായിൽ, മാനേജിംഗ് ഡയറക്ടർ ആർ. ശിവകുമാർ, ചീഫ് മാനേജർ ദിനേശ് ലാൽ, പർച്ചേസ് മാനേജർ രൂപേഷ് എന്നിവർ സമീപം