ഗുരുമാർഗം

Sunday 16 November 2025 3:15 AM IST

ശുദ്ധമായ ഉണ്മയുടെ അനുഭവമാണ് സത്ത്. ശുദ്ധമായ ബോധമാണ് ചിത്ത്. ഇവ രണ്ടും ശുദ്ധമായ ആനന്ദത്തോട് കൂടിക്കലരുന്ന അനുഭവമാണ് ബ്രഹ്മാനുഭവം.