കളിപ്പാട്ടങ്ങൾ കൈമാറി

Sunday 16 November 2025 12:47 AM IST
എരവന്നൂർ എ.എം.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ അങ്കണവാടി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ കൈമാറുന്നു

ന​രി​ക്കു​നി​:​ ​ശി​ശു​ദി​ന​ത്തി​ൽ​ ​എ​ര​വ​ന്നൂ​ർ​ ​എ.​എം.​എ​ൽ.​പി​ ​സ്കൂ​ൾ​ ​സീ​ഡ്,​ ​ജെ.​ആ​ർ.​സി,​ ​ബു​ൾ​ബു​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​പ്ര​ദേ​ശ​ത്തെ​ ​വി​വി​ധ​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ ​കൈ​മാ​റി. സ്കൂ​ളി​ന് ​സ​മീ​പ​ത്തു​ള്ള​ ​ചെ​റു​വ​ല​ത്തു​താ​ഴം,​ ​അ​ങ്ക​ത്താ​യി,​ ​അ​രീ​ക്ക​ൽ,​ ​അ​ജ​ന്ത​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ശേ​ഖ​രി​ച്ച​ ​ക​ളി​പ്പാ​ട്ട​ങ്ങ​ളു​മാ​യി​ ​കു​ട്ടി​ക​ളെ​ ​കാ​ണാ​നെ​ത്തി​യ​ത്.​ ​ചെ​റു​വ​ല​ത്തു​താ​ഴം​ ​അ​ങ്ക​ണ​വാ​ടി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങ് ​നാ​സ​ർ​ ​തെ​ക്കേ​വ​ള​പ്പി​ൽ​ ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ.​സി​ ​മൊ​യ്തീ​ൻ,​ ​സു​ബൈ​ദ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​വി​വി​ധ​ ​അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​സ​ഫ​നാ​സ്.​പി,​ ​മു​സ്‌​ഫി​റ​ ​സി.​ടി,​ ​സ​ഫി​യ​ ​ബ​ദ്‌​രി​ .​ടി​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.