തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
Sunday 16 November 2025 12:52 AM IST
ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി 501 അംഗ കമ്മിറ്റിയും 151 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പി.പി രവി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: മുസ്തഫ ദാരുകല (ചെയർമാൻ) ,ടി രൂപലേഖ, പി. എൻ അശോകൻ, പി. ചന്ദ്രൻ, ടി. രവീന്ദ്രനാഥ്, അഞ്ജലി കൃഷ്ണൻ, പി പി രവി, എം.കെ സമീർ എസ്. എസ്. അതുൽ (കൺവീനർ), ടി.ആർ സുജേഷ്, ടി.സി രജിൽകുമാർ, കെ. ഷാജി, പി.ആർ രഘുത്തമൻ, ഭാസ്കരൻ എൻ.കെ, വി.എസ് ജിതേഷ്കുമാർ, ഇ. വിജേഷ് (ട്രഷറർ).