ഓംബുഡ്‌സ്മാനായി ചുമതലയേറ്റു
Sunday 16 November 2025 12:01 AM IST
പത്തനംതിട്ട : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന എന്നീ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാ പരാതി പരിഹാര സംവിധാനമായ ഓംബുഡ്‌സ്മാനായി ടി.വിജയകുമാർ ചുമതലയേറ്റു. വിലാസം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), ഓംബുഡ്‌സ്മാൻ ഓഫീസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് കുളനട പി.ഒ, പന്തളം 689503, പത്തനംതിട്ട ജില്ല , ഇമെയിൽ : ombudsmanpta@gmail.com