അഡ്വ.ആന്റോ മാർസൽ ഫിഷറീസ് ബോർഡ് അംഗം
Sunday 16 November 2025 1:33 AM IST
തിരുവനന്തപുരം:കേന്ദ്രസ്ഥാപനമായ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ഗവേർണിംഗ് ബോഡി അംഗമായി അഡ്വ.ആന്റോ മാർസലിനെ കേന്ദ്രസർക്കാർ നിയമിച്ചു.മത്സ്യഫെഡ് മുൻ ഉദ്യോഗസ്ഥനും പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്.നാഷണൽ ഓപ്പൺ സ്‌കൂളിന്റെ സൗത്ത് ഇന്ത്യ റീജിയണൽ ചെയർമാനായും പ്രവൃത്തിച്ചിട്ടുണ്ട്.ബി.ജെ.പി സംസ്ഥാന ഫിഷറീസ് സെല്ലിന്റെ ചുമതലയുണ്ട്. പൂവാർ സ്വദേശിയാണ്.