കോട്ടയം തെരുവ് നായകൾ....

Sunday 16 November 2025 11:25 AM IST

ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര