ഗുരുമാർഗം

Monday 17 November 2025 3:18 AM IST

ഭഗവാൻ കാരുണ്യനിധിയാണ്, മംഗളസ്വരൂപിയാണ്, സർവവ്യാപിയാണ്, സർവജ്ഞനാണ്. അദ്ദേഹത്തിന് തെറ്റുകൾ ക്ഷമിക്കാൻ കഴിയും.