അഖിലേന്ത്യാ ഫുട്ബോൾ മത്സരം

Monday 17 November 2025 12:49 AM IST
സാന്റോസ് ലോഗോ

കു​ന്ദ​മം​ഗ​ലം​:​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​വ​ൻ​സ് ​ഫു​ട്ബോ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ജ​നു​വ​രി​ ​ഒ​മ്പ​തു​ ​മു​ത​ൽ​ ​കു​ന്ദ​മം​ഗ​ലം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ഫ്ല​ഡ് ​ലൈ​റ്റ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​അ​ര​ങ്ങേ​റു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ 18​ ​ടീ​മു​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​മ​ത്സ​രംഫെ​ബ്രു​വ​രി​ ​ആ​ദ്യ​വാ​രം​ ​സ​മാ​പി​ക്കും.​ ​കു​ന്ദ​മം​ഗ​ല​ത്തെ​ ​സാ​ൻ​ഡോ​സ് ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്പോ​ർ​ട്സ് ​ക്ല​ബാ​ണ് ​സം​ഘാ​ട​ക​ർ.​ 2500​ ​പേ​ർ​ക്ക് ​ഇ​രി​ക്കാ​വു​ന്ന​ ​വ​ൻ​ ​ഗ്യാ​ല​റി​യാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​ഗ്യാ​ല​റി​ ​വ​ലു​താ​ക്കാ​നാ​കു​ന്ന​ ​രീ​തി​യി​ലാ​യി​രി​ക്കും​ ​ഒ​രു​ക്ക​മെ​ന്നും​ ​സ്ത്രീ​ക​ൾ​ക്കാ​യി​ ​പ്ര​ത്യേ​കം​ ​ഇ​രി​പ്പി​ട​ ​സൗ​ക​ര്യ​വും​ ​ഒ​രു​ക്കു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ബ​ഷീ​ർ​ ​നീ​ലാ​റ​മ്മ​ൽ,​ ​മു​ഹ്സി​ൻ​ഭൂ​പ​തി,​ ​റി​യാ​സ് ​റ​ഹ്മാ​ൻ,​ ​ഫൈ​സ​ൽ​ പ​ങ്കെ​ടു​ത്തു.