കല്പാത്തി രഥോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് ഇത്തവണ പൊലീസ് ഒരുക്കിയിരുന്നത്
Sunday 16 November 2025 9:00 PM IST
കല്പാത്തി രഥോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് ഇത്തവണ പൊലീസ് ഒരുക്കിയിരുന്നത്. രഥ സംഗമം നടക്കുന്ന വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്ത് എസ്.പി. അജിത് കുമാർ . എ എസ്.പി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് നിരിക്ഷിക്കുന്നു.