ശിവഗിരിയിൽ മഹാഗുരുപൂജ  

Monday 17 November 2025 1:44 AM IST

ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് കൊല്ലം ചവറ പൊന്മന കാട്ടിൽമേക്കതിൽ ശ്രീദേവിക്ഷേത്ര ട്രസ്റ്റ് പങ്കെടുക്കും. നിരവധി സംഘടനകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ശിവഗിരിയിൽ നിത്യേന മഹാഗുരു പൂജ നടത്തി വരുന്നു. വ്യക്തികൾക്ക് ജീവിതത്തിലെ പ്രധാന വേളകളിൽ പൂജ നടത്തുവാൻ അവസരമുണ്ട്. വിവരങ്ങൾക്ക് : 9447551499