കോൺഗ്രസ് സ്ഥാനാർത്ഥികൾ

Monday 17 November 2025 12:25 AM IST

തിരുവല്ല: കോൺഗ്രസ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ (വാർഡ്, സ്ഥാനാർത്ഥിയുടെ പേര് എന്നീ ക്രമത്തിൽ): വാർഡ് ഒന്ന് ആലംതുരുത്തി ജീമോൾ ഓമനക്കുട്ടൻ, രണ്ട് കാരയ്ക്കൽ ഈപ്പൻ കുര്യൻ, മൂന്ന് ഓതറ ബിന്ദു കുഞ്ഞുമോൻ, നാല് കടപ്ര നിഷാ അശോകൻ, അഞ്ച് നിരണം കേരളാ കോൺഗ്രസ്, ആറ് കൊമ്പങ്കേരി ജോളി ജോർജ്, ഏഴ് പുളിക്കീഴ് പി.തോമസ് വർഗീസ്, എട്ട് പെരിങ്ങര അഡ്വ.രാജേഷ് ചാത്തങ്കേരി, ഒൻപത് പരുമല റോബിൻ പരുമല, 10 കണ്ണശ ജോൺ വാലയിൽ.